യുഎഇ വ്യോമ പ്രതിരോധ സേന ഇന്ന് മാർച്ച് 9 ന്

യുഎഇ വ്യോമ പ്രതിരോധ സേന ഇന്ന് മാർച്ച് 9 ന് 


ഇറാനിൽ  നിന്നുള്ള 12 ബാലിസ്റ്റിക് മിസൈ ലുകളും 17 യുഎവികളും തടഞ്ഞു. 


3 മിസൈലുകൾ കടലിൽ വീണു, ഒരു യുഎവി രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണു.


ഇതുവരെ 117 പേർക്ക് പരിക്കേറ്റു 4 പേർക്ക് ജീവൻ നഷ്ടമായി. 

Comments